മുളക്കുഴ : രഞ്ജിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മുളക്കുഴ ഗവണ്മെന്റ് എൽ. പി സ്കൂളിലും അരീക്കര കിഴക്ക് എൽ പി സ്കൂളിലും പ്രവേശനോത്സവ
ദിനത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ......
വെൺമണി മാർത്തോമാ ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം നടത്തി.
വെണ്മണി ഗ്രാമപഞ്ചായത് പ്രസിഡന്റ് ജെബിൻ പി. വർഗീസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡന്റ് കെ.ജി ജോൺ അദ്ധ്യക്ഷത വഹിച്ചു.
ലോക്കൽ മാനേജർ റവ. ......
തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് മുൻ അംഗം
കാമ്പിശ്ശേരിൽ എൻ.എൻ.......
മുളക്കുഴ. ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി ജൂനിയർ അധ്യാപക
തസ്തികയിലേക്ക് 10 ന് രാവിലെ 10.30 ന് നിശ്ചയിച്ചിരുന്ന ഗസ്റ്റ് അധ്യാപക അഭിമുഖം റദ്ദു ചെയ്തതായി
പ്രിൻസിപ്പൽ അറിയിച്ചു. ......
ചെങ്ങന്നൂർ: കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ എൻ ആർ ഐ ക്വാട്ടയിലുള്ള ബി.ടെക് പ്രവേശനത്തിന് അപേക്ഷകൾ 8 ന് വൈകിട്ട് 4മണി വരെ https://nri.ihrd.ac.in എന്ന വിലാസത്തിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷയുടെ പ്രിൻറ് ഔട്ട്, മറ്റ് അനുബന്ധ രേഖകളും 1000/-രൂപ ഓൺലൈനായോ/പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന ഡി.ഡിയോ സഹിതം 10 ന്
വൈകിട്ട് 4 മണിക്ക് മുൻപായി കോളേജിൽ ലഭ്യമാക്കണം. ......
ചെങ്ങന്നൂർ: നിയോജക മണ്ഡലത്തിൽ 2025-26 അധ്യയന വർഷം എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ,
സി ബി എസ് ഇ , ഐ സി എസ് ഇ , ഐ എസ് സി പരീക്ഷകളിൽ എല്ലാ വിഷയത്തിനും 90% ൽ കൂടുതൽ മാർക്ക് നേടിയവർ, വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ റാങ്ക് നേടിയർ, പുതിയതായി ഡോക്ടറേറ്റ് തുടങ്ങി മറ്റു ബഹുമതികൾ ലഭിച്ചവർക്ക് "പ്രതിഭാ പുരസ്കാരം എം എൽ എ മെറിറ്റ് അവാർഡ് -2026 ചടങ്ങിൽ ആദരിക്കുന്നു. കൂടാതെ 100% വിജയം കൈവരിച്ച സ്കൂളുകളേയും അനുമോദിക്കുന്നു.
ചെങ്ങന്നൂർ മണ്ഡലത്തിൽ ഉൾപ്പെട്ട സ്കൂളുകളിൽ പഠിച്ച കുട്ടികളുടെ വിവരങ്ങൾ സ്കൂളുകളിൽ നിന്നും ലഭ്യമാക്കുന്നതിനാൽ വ്യക്തിഗതമായി നൽകേണ്ടതില്ല. ......
മേടം: തൊഴിൽരംഗത്ത് അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം. വീട്, വാഹനം എന്നിവ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമാകാൻ സാധ്യതയുണ്ട്.......
മുംബൈ: ബോളിവുഡിലെ സ്പൈ ത്രില്ലർ ചിത്രമായ ‘ധുരന്തർ’ വൻ ശ്രദ്ധ നേടിയതിനു പിന്നാലെ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി അസ്വസ്ഥരായതായി രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. പാക്കിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡി-കമ്പനി മുംബൈയിലെ തങ്ങളുടെ ഗ്രൗണ്ട് നെറ്റ്വർക്ക് വീണ്ടും സജീവമാക്കിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ......